Tuesday, August 11, 2009

വിവരവകാശ ക്ലിനിക്ക്
ഇലക്ട്രിസിറ്റി ഓഫീസുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ വിവരവകാശ നിയമം ഉപയോഗിച്ച് പരിഹരിക്കുന്നതിന് മലപ്പുറത്ത് കോട്ടപ്പടി ജി എൽ പി സ്കൂളിൽ വെച്ച് ആഗസ്റ്റ് 16 നു രാവിലെ 10 ന് വിവരവകാശ ക്ലിനിക്ക് നടത്താൻ മലപ്പുറം ജില്ലാ വിവരവകാശ കൂട്ടായ്മ കമ്മറ്റി തീരുമാനിച്ചു.

1 comment: